വിഴിഞ്ഞത്തിന്റെ മണ്ണിൽ നിന്നും പ്രവാസികൾക്കായി രൂപം കൊണ്ട വിശ്വസ്ത സ്ഥാപനമാണ് Vizhinjam Builders.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വരവോടെ ഈ പ്രദേശം കൈവരിക്കാൻ പോകുന്ന വികസന മുന്നേറ്റങ്ങളിൽ പ്രവാസികൾക്ക് സുരക്ഷിതമായ നിക്ഷേപം ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വെറും ബിൽഡർമാർ എന്നതിലുപരി, നിങ്ങളുടെ സമ്പാദ്യത്തിന് കൃത്യമായ മൂല്യം നൽകുന്ന ഇൻവെസ്റ്റ്‌മെന്റ് പാർട്ണർമാരാണ് ഞങ്ങൾ.
Experience in Construction
Happy Investors